The Writing Company
The Writing Company
  • 4
  • 9 231 522
Jilebi | Sithara Krishnakumar | 6091 | Mu.Ri | Neha Ayub [MuRiginals Vol-1]
Presenting the first single, “Jilebi,” from the album #MuRiginals 🎶
Credits:
Song Title: Jilebi
Album: MuRiginals Vol-1
Composed and Sung by: Sithara Krishnakumar
Music Produced by: 6091
Lyrics by: Mu.Ri
Illustration & Animation by: Neha Ayub
Project Curator: Harshad Ali
Recording Studio: Audiogene
PRO: Athira Diljith
Digital Partner: Pixelbird
Produced by: The Writing Company
Label: The Writing Company
Lyrics:
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം.
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം.
മട്ടിൽ ചമഞ്ഞൊരുങ്ങി വിരഹം
കൂട്ടിന്ന് വന്നിരുന്നൊരിരവിൽ
നീയില്ലെന്നതാണുള്ള കള്ളം
നീയില്ലാതിരിക്കില്ലെന്നുള്ളം.
നേരിൽ കിനാവിൻ കലക്കം.
നീറുന്നതാണെന്റെ മോഹം
നീ പേറുന്നതാണെന്റെ ദേഹം.
ദേഹം നിരാശ തൻ ഗേഹം
ലോഹ്യം പറഞ്ഞിടാൻ മോഹം.
നാവിൽ ജിലേബി തൻ മധുരം-
നോവിൽ ഹബീബി തൻ മധുരം -
തീയാണു ഹബീബി ഉള്ളിൽ
നീയാണു അകത്തെ തീക്കൊള്ളീ
മനസ്സിൽ നുണഞ്ഞലധികം
പറയാതിരിക്കലാണുചിതം.
രാവിൽ നിലാവിൻ മിനുക്കം -
നേരിൽ കിനാവിൻ കലക്കം.
#Jilebi #sitharakrishnakumar #6091 #MuRi #MuRiginals #TheWritingComapny
Переглядів: 35 159

Відео

03:00 AM | Salim Kumar | Lukman Avaran | Sekhar Menon | Muhsin Parari
Переглядів 175 тис.2 роки тому
by Muhsin Parari Composed, Arranged, Programmed and Mixed by Sekhar Menon Lyrics by Mu.ri Vocals / Salim Kumar Cast / Lukman Avaran Vocal Mixing & Stem Mastering by Shreeshankar @ Muzik Ministry, Kochi Recording Studio: My Studio, Ernakulam Visualisation / Direction Team: Editor - Nizam Kadiry Associate Director, VFX and Animation Supervisor - Anamay Prakash Illustration and Animation - Marwa S...
KozhiPunk Official Music Video | Sreenath Bhasi | Sekhar Menon | K Satchidanandan
Переглядів 9 млн3 роки тому
Directed By - Abhilash S Kumar Created By - Muhsin Parari D O P - Jayesh Mohan Associate Cinematographer - Jaffer Zadique Edited By - Joel Kavi Composed By - Sekhar Menon Vocals - Sreenath Bhasi Lyrics - K Satchidanandan Oud - Bonny Abraham Guitar - Sreekanth Bhasi Mastered By - Vivek Thomas (VTP studios) Associate Director - Saju K Salam Production Design - Reethu Zachariah & Madan AVK P R O -...
Kozhi Punk Official Teaser | Sreenath Bhasi | Sekhar Menon | K Satchidanandan
Переглядів 169 тис.3 роки тому
Directed By - Abhilash S Kumar Created By - Muhsin Parari D O P - Jayesh Mohan Associate Cinematographer - Jaffer Zadique Composed By - Sekhar menon Vocals - Sreenath Bhasi Lyrics - K Satchidanandan Edited By - Joel Kavi Associate Director - Saju K Salam Production Design - Reethu Zachariah & Madan AVK Colourist - Nikesh Ramesh Additional Cinematography - Rahul Varghese & Vinayak Pradeep Visual...

КОМЕНТАРІ